Free Shipping for all Order
We make healthcare Understandable, Accessible and Affordable.
Yabees is a powerful herbal medicine that can cure Arshas,( piles) which is a major disease.Yabeez pill is an Ayurvedic remedy for piles that bothers a person with severe pain and discomfort.It has no side effects and gives a comfortable life for patients.In just 49 days Yabees subjugates the fatal disease,piles. Method of use : Half a glass of pure butter milk,tender coconut water,chiruvillyadi decoction,(15 ml diluted twice with water) Abhayarishta(1 ounce)-Abhayarishta should be avoided by diabetic patients-dissolve one pill in any of this liquids and take it early in the morning on an empty stomach.Take food only after half an hour
From the lab of Green Leaf Ayurveha
Yabees - coming to the world of immunity healthcare platformE-Pharmacy
Order medicines and health products online and get it delivered at home from licensed pharmacies
Online Consultations
Consult qualified and registered doctors on chat for free
Labs Tests
Book lab tests online for hassle-free, home sample collection service. Get reports online.
Authentic Information
Read medicine and health content written by qualified doctors and health professionals
Yabees – Natural Relief for Piles
A traditional herbal formulation designed to support digestive health and help manage piles naturally.
🥗 Diet Rules
- Avoid chicken, hen's egg, prawns, mussels (Kadukka), crab, sardines (Chala), and similar seafood.
- Duck eggs and low-fat small fish such as Natholi may be consumed.
- Avoid alcohol and smoking.
- Reduce very spicy, sour, and strongly seasoned foods.
- Following the recommended diet is essential while taking Yabees.
🌿 Additional Benefits
- Supports relief from gas trouble.
- Helps maintain digestive comfort.
- Traditionally used for constipation management.
- Supports relief from acidity.
- Traditionally used in managing fissures and fistula.
- May support healthy weight management by reducing accumulated body fat.
⚕️ How Yabees Works
Yabees is traditionally used to support digestive function and bowel regularity. By improving digestion and helping relieve constipation, it aims to address one of the common underlying factors associated with piles.
Many users report improvement in symptoms such as bleeding, burning, itching, pain during bowel movements, constipation, stomach discomfort, and excessive belching within the first week. Continued use as directed for up to 49 days is traditionally recommended for optimal results. Long-standing cases may require a longer duration under professional guidance.
📖 Understanding Piles
Constipation is considered one of the major contributors to piles. Straining during bowel movements increases pressure on the rectal veins, causing them to swell and become inflamed. This can lead to pain, discomfort, itching, and bleeding.
Different individuals may experience varying symptoms depending on their body constitution. While surgical procedures remove existing piles, they may not address digestive issues that contribute to recurrence. Yabees is traditionally used to support healthy digestion, improve bowel movements, enhance circulation, and help reduce constipation, thereby addressing contributing factors.
✅ Traditionally Used For
- Piles (Hemorrhoids)
- Constipation
- Gas Trouble
- Acidity
- Digestive Health Support
- Post-natal Piles
- Pot Belly & Weight Management Support
- Fissure & Fistula Support
Important Note
If you experience allergy symptoms or increased irritation after taking Yabees, discontinue use and consult a qualified healthcare professional or the medical enquiry department for expert advice.

Key Ingredients -Yabees
Listed Ingredients & Descriptions.Amorophophallus
Order medicines and health products online and get it delivered at home from licensed pharmacies
Semecarpus
Order medicines and health products online and get it delivered at home from licensed pharmacies
Zingiber

Plumbago Zeylanica
Order medicines and health products online and get it delivered at home from licensed pharmacies
Winner
Wellness Awards
Top 3
Wellness Awards
Winner
Best New Product
Top 35
Innovative Awards
100% പ്രകൃതിദത്തം
യാബീസ് ഗുളിക
പ്രകൃതിദത്തമായ ഒരു ആയുര്‍വ്വേദ പച്ചമരുന്ന്
ആയുര്‍വ്വേദം മഹാരോഗത്തില്‍പ്പെടുത്തിയ അര്‍ശസ് (മൂലക്കുരു) എന്ന രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന അത്ഭുത ഫല ശക്തിയുള്ള പച്ചമരുന്ന് കൂട്ടാണ് യാബീസ്. ശക്തമായ വേദനകൊണ്ടും അസ്വസ്ഥത കൊണ്ടും മനുഷ്യനെ പ്രയാസപ്പെടുത്തുന്ന മൂലക്കുരുവിനെ ആയുര്‍വ്വേദത്തിലൂടെയുള്ള ഒരു പരിഹാരമാണ് യാബീസ് ഗുളിക. യാതൊരു പാര്‍ശ്വഫലങ്ങളില്ലാത്തതും മൂലക്കുരുവില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്നതുമായ യാബീസ് രോഗികള്‍ക്ക് ഒരു പുതുജീവന്‍ സമ്മാനിക്കുന്നു. കേവലം 49 ദിവസം കൊണ്ട് മഹാരോഗമായി അറിയപ്പെടുന്ന മൂലക്കുരുവിനെ കീഴ്പ്പെടുത്തി സുഖം പ്രാപിച്ചുവരുന്നു.
💊 ഉപയോഗക്രമം
അതിരാവിലെ വെറും വയറ്റില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്നില്‍ ഒരു ഗുളികവീതം ചാലിച്ച് കഴിക്കുക:
- അര ഗ്ലാസ് ശുദ്ധമായ മോര്
- കരിക്കിന്‍ വെള്ളം
- ചിരുവില്ല്വാദി കഷായം (15 ML രണ്ടു ഇരട്ടി വെള്ളം ചേര്‍ത്തത്)
- അഭയാരിഷ്ടം (ഒരു ഔണ്‍സ്)
* ആഹാരം യാബീസ് കഴിച്ച് 30 മിനുട്ട് കഴിഞ്ഞതിനുശേഷം മാത്രം കഴിക്കുക.
* അഭയാരിഷ്ടം പ്രമേഹരോഗികള്‍ ഒഴിവാക്കുക.
🚫 പാലിക്കേണ്ട പഥ്യങ്ങൾ
ഒഴിവാക്കേണ്ടവ:
- കോഴി ഇറച്ചി, കോഴിമുട്ട, ചെമ്മീന്‍, കടുക്ക, ഞെണ്ട്
- മത്തി (ചാള)
- മദ്യപാനം & പുകവലി
- എരിവ്, പുളി, കടുത്ത മസാലകൾ
✓ കഴിക്കാവുന്നവ: താറാവ് മുട്ട, നത്തോലി പോലുള്ള കൊഴുപ്പു കുറഞ്ഞ ചെറു മത്സ്യങ്ങള്‍.
യാബീസിന്റെ മറ്റു ഗുണങ്ങള്‍
ഗ്യാസ് ട്രബിള്‍, അള്‍സര്‍, ഫിഷര്‍, ഫിസ്റ്റുല, മലബന്ധം, അസിഡിറ്റി കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് എന്നിവയ്ക്ക് യാബീസ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
യാബീസിന്റെ പ്രവർത്തനം (49 ദിവസത്തെ സൗഖ്യം)
യാബീസ് ഉപയോഗിച്ച് ഒരാഴ്ചകൊണ്ട് തന്നെ വിട്ടുവിട്ടുാവുന്ന രക്തസ്രാവം, മലവിസര്‍ജ്ജന വേളയിലുണ്ടാകുന്ന അതികഠിനമായ വേദന, പുകച്ചില്‍, ചൊറിച്ചില്‍ എന്നിവ കുറയുന്നു.
പിന്നീട് അരക്കെട്ടിലും നടുവിലും ഉണ്ടാകുന്ന വേദന, കൈകാല്‍ കടച്ചില്‍, വയര്‍ എരിച്ചല്‍, മലബന്ധം, ഏമ്പക്കം, പുളിച്ചു തികട്ടല്‍ എന്നിവ മാറികിട്ടുന്നു. അതോടൊപ്പം എത്ര കടുത്ത രക്തസ്രാവവും നിലയ്ക്കുന്നു.
തുടര്‍ന്ന് കുരുക്കള്‍ കരിഞ്ഞ് ഉണങ്ങിപ്പോവുകയും 49 ദിവസം പൂര്‍ത്തിയാകുമ്പോള്‍ മൂലക്കുരുവില്‍ നിന്ന് രോഗിക്ക് പൂര്‍ണ്ണസൗഖ്യം സാധ്യമാകുകയും ചെയ്യുന്നു.
* വര്‍ഷങ്ങളോളം പഴക്കമുള്ള രോഗികള്‍ ചിലപ്പോള്‍ രോഗം മാറുന്നതിനായി കൂടുതല്‍ ദിവസം യാബീസ് ഗുളിക കഴിക്കേണ്ടി വന്നേക്കാം. പഴക്കമേറിയ മൂലക്കുരു ഉള്ളവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമായ രോഗികള്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍ എന്നിവര്‍ വൈദ്യശാസ്ത്ര നിര്‍ദ്ദേശപ്രകാരം മാത്രം യാബീസ് കഴിക്കുക.
കേവലം 49 ദിവസം കൊണ്ട് മൂലക്കുരുവിൽ നിന്ന് പൂർണ്ണ സൗഖ്യം!
എന്താണ് മൂലക്കുരു? എന്തുകൊണ്ട് ഉണ്ടാകുന്നു?
മലബന്ധമാണ് പൈല്‍സിന്റെ പ്രധാന കാരണം. രോഗി മര്‍ദ്ദം പ്രയോഗിച്ച് മലം കളയാന്‍ ശ്രമിയ്ക്കുമ്പോള്‍ ഉദരത്തിലും ഗുദവായത്തിലും കടുത്ത സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നു. ഇത് മലദ്വാരത്തിലെ രക്തകുഴലുകളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് മൂലക്കുരു എന്ന് വിളിക്കുന്നത്. മലബന്ധം മൂലം മലം പുറത്തേയ്ക്ക് കളയാന്‍ ശ്രമിയ്ക്കുമ്പോള്‍ ഞരമ്പുകളില്‍ പോറലേറ്റ് രക്തം വരികയും മലദ്വാരം ബോള്‍ പോലെ ഉരുണ്ടു വരുകയും ചെയ്യുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
മൂലക്കുരു ഓപ്പറേഷനിലൂടെ നീക്കം ചെയ്യുമ്പോള്‍ വീണ്ടും ഉണ്ടാവാന്‍ കാരണം പൈല്‍സിന്റെ അടിസ്ഥാന കാരണമായ ദഹന പ്രക്രിയ ക്രമീകരിക്കാത്തതിനാലാണ്. ഉള്ളില്‍ മരുന്ന് കഴിക്കാത്ത ഒരു ചികിത്സാ മാര്‍ഗ്ഗത്തിലൂടെയും അര്‍ശസിന് പരിഹാരം ഉണ്ടാകില്ല. ഓപ്പറേഷന്‍, കെട്ടിയിടല്‍ എന്നീ ചികിത്സ ചെയ്തവരില്‍ മലദ്വാരത്തിന്റെ സ്വാഭാവിക ഇലാസ്തികത നഷ്ടമാവുകയും മലം പിടിച്ചു നിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്യുന്നു.
ഇവിടെയാണ് യാബീസ് ഗുളികയുടെ അപൂര്‍വ്വ പരിഹാരം:
ഇത് രോഗത്തിന്റെ മൂല കാരണമായ ജടരാഗ്നി മാന്ദ്യത്തെ ശമിപ്പിച്ച് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു. അതോടുകൂടി ദഹനേന്ദ്രിയ വ്യവസ്ഥയുടെ ക്രമാനുഗതമായ ചലനം ഉപയുക്തമാക്കുകയും മലബന്ധം മാറി രോഗിക്ക് നഷ്ടപ്പെട്ട ചൈതന്യം തിരിച്ചുകിട്ടുകയും മലദ്വാരത്തിലെ ഞരമ്പുകളില്‍ രക്തപ്രവാഹം സുഗമമായി നടക്കുകയും ചെയ്യുന്നു.
NB: സ്ഥിരമായി അലര്‍ജിയുള്ള അപൂര്‍വ്വം ചിലരില്‍ യാബീസ് ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. അത്തരം രോഗികള്‍ ചൊറിച്ചില്‍ വരുമ്പോള്‍ തന്നെ യാബീസ് കഴിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മെഡിക്കല്‍ എന്‍ക്വയറിയുമായി ബന്ധപ്പെടുക.

We Are Available. Interested in Collaboration?
Address
9066 Green Vallikunnu kerala, MD 20815